വൈദ്യുതി മുടക്കം പതിവാകുന്നുവെന്ന് പരാതി

തലയോലപ്പറന്പ്: തലയോലപ്പറമ്പിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാ കുന്നുവെന്ന് പരാതി. ഇത് മൂലം പ്രദേശവാസികള്‍ വളരെ ബുദ്ധിമുട്ടാണ് നേരിടുന്നത്.

Leave A Reply