അമ്പലപ്പുഴയില്‍ ലോറിയിടിച്ച് മധ്യവയസ്‌കന് പരിക്ക്

അന്പലപ്പുഴ: അമ്പലപ്പുഴയില്‍ ലോറിയിടിച്ച് മധ്യവയസ്‌കന് പരിക്ക്. കാക്കാഴം കന്പിവ ളപ്പില്‍ വിജയ(68)നാണ് പരിക്കേറ്റത്. ബൈക്കില്‍ വരികയായിരുന്ന ഇയാളെ പിന്നില്‍ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു.

 

 

Leave A Reply