കലാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പന്തളം: പന്തളം നഗരസഭ സൗജന്യ കലാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ചിത്രകല, വഞ്ചിപ്പാട്ട്, പടയണി എന്നിവയ്ക്ക് പ്രായഭേദമെന്യേ പന്തളം നഗരസഭാ പരിധിയി ലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 18.

Leave A Reply