കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കും

പത്തനംതിട്ട: സീതത്തോട്, ചിറ്റാര്‍ ഗ്രാമപഞ്ചായത്തുകളിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴി ഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള സെമിനാര്‍ നാളെ രാവിലെ ഒന്പത് മുതല്‍ ഒന്നുവരെ സീതത്തോട് കെആര്‍പിഎംഎച്ച്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

 

Leave A Reply