നേമത്ത് കാറിടിച്ച് വയോധികന്‍ മരിച്ചു

നേമം: കാറിടിച്ച് വയോധികന്‍ മരിച്ചു. കരുമം മധുപ്പാലം വട്ടവിള പുത്തന്‍വീട്ടില്‍ സുരേന്ദ്രന്‍ (69) ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave A Reply