ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ നാളെ ആരംഭിക്കും

ചവറ: ചവറ ഗ്രാമപഞ്ചായത്തില്‍ 2019-20 വര്‍ഷത്തേക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 18 മുതല്‍ ജൂണ്‍ ആറ് വരെ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

Leave A Reply