സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയിരുന്ന ഫുട്‌ബോള്‍ കോച്ചിംഗ് ക്യാന്പ് സമാപിച്ചു

കരിമണ്ണൂര്‍: വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് വെല്‍ഫയര്‍ കമ്മറ്റി യുടെ സഹകരണത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയിരുന്ന സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാന്പ് സമാപിച്ചു.

 

 

 

Leave A Reply