വാഹന മോഷണക്കേസിലെ സ്ഥിരം പ്രതി പിടിയില്‍

ചെറുതോണി: വാഹനമോഷണക്കേസിലെ സ്ഥിരം പ്രതി പിടിയില്‍. കഞ്ഞിക്കുഴി ആല്‍പാറ തൊട്ടിയില്‍ ആല്‍ബിനെയാ (27)ണ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബേബി പോളിന്റെ നേതൃത്വ ത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തത്.

 

Leave A Reply