വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന യുവാവ് പിടിയില്‍

ആലുവ: വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന യുവാവ് പിടിയില്‍. കാ ക്കനാട് അത്താണിയില്‍ താമസിക്കുന്ന കൊല്ലം കടക്കാവൂര്‍ സ്വദേശിയായ മുഹമ്മദ് സിദ്ദിഖ് (22) ണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നു 120 മയക്കുമരുന്നു ഗുളികകള്‍ പിടിച്ചെടുത്തു.

Leave A Reply