മുട്ടത്ത് സമ്മര്‍ ഷൂട്ടിംഗ് പരിശീലന ക്യാന്പ് ആരംഭിച്ചു

മുട്ടം: മുട്ടം ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സമ്മര്‍ ഷൂട്ടിംഗ് പരിശീലന ക്യാന്പ് ആരം ഭിച്ചു.

റൈഫിള്‍, പിസ്റ്റല്‍ വിഭാഗങ്ങളിലായി (10, 25, 50 മീറ്റര്‍) പത്തോളം ഇനങ്ങളില്‍ 12 വയ സിനു മുതല്‍ പ്രായമുള്ളവര്‍ക്കാണ് പരിശീലനം നല്‍കുക. മികച്ച പരിശീലനം നേടുന്നവര്‍ക്ക് ജില്ലാ ഷൂട്ടിംഗ് ക്യാന്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

Leave A Reply