മമതയുടെ മോര്‍ഫ് ചിത്രങ്ങള്‍ പ്രചരിപ്പിച്ച പ്രതി ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്ത്

കോല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരി പ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മ ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്ത്. ജയിലിലായിരുന്നപ്പോള്‍ തന്നോട് അവര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് അവര്‍ വ്യക്തമാക്കി.

Leave A Reply