വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

നേ​മം : വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് പ്രാ​വ​ച്ച​ന്പ​ലം ഇ​ട​യ്ക്കോ​ട് മാ​ങ്കൂ​ട്ടം ഹ​രി​ല​യം വീ​ട്ടി​ൽ മോ​ഹ​ന​ന്‍റെ​യും ഗീ​ത​യു​ടെ​യും മ​ക​ൾ ഹ​രി​ത മോ​ഹ​നെ (23) വീ​ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ലാ​ബ് അ​സി​സ്റ്റ​ന്‍റ് കോ​ഴ്സ് പ​ഠി​ച്ച ഹ​രി​ത മോ​ഹ​ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന മ​റ്റൊ​രു പ​രീ​ക്ഷ കൂ​ടി എ​ഴു​ത​ണ​മെ​ന്ന് സ്ഥാ​പ​നം ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ഫീ​സ​ട​ച്ച് ഹ​രി​ത കാ​ത്തി​രു​ന്നെ​ങ്കി​ലും പ​രീ​ക്ഷ ഇ​തു​വ​രേ​യും ന​ട​ന്നി​ല്ല. ഇ​തി​ൽ ഹ​രി​ത​യ്ക്ക് മനോവി​ഷ​മ​മു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Leave A Reply