ശ്രീലങ്കയില്‍ മൂന്ന് മുസ്ലിം തീവ്രവാദ സംഘടനകളെ നിരോധിച്ചു

കൊളംബോ: ശ്രീലങ്കയില്‍ മൂന്ന് മുസ്ലിം തീവ്രവാദ സംഘടനകളെ നിരോധിച്ചു. നാഷണല്‍ തൗഹീത്ത് ജമാഅത്ത്, ജമാഅത്ത് മിലാഅത്തെ ഇബ്രാഹിം, വിലായത്ത് ആസ് സെയിലാനി എന്നിവയാണ് നിരോധിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന തിങ്കളാഴ്ച്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് നിരോധന വിവരം പുറത്തുവിട്ടത്. രാജ്യത്ത് ഡ്രോണുകള്‍ പറത്തുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്തി.

Leave A Reply