എബിസിഡി; ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അല്ലു ശിരിഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് “എബിസിഡി”(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ് ദേസി ). ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ സഞ്ജീവ് റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റുക്ഷര്‍ ആണ് ചിത്രത്തിലെ നായിക. നാഗേന്ദ്ര ബാബു, ഭരത്, ശ്രീനിവാസ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave A Reply