മുന്‍ഗണനാപ്പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം:ദേശീയ പാതാ വികസനത്തില്‍ മുന്‍ഗണനാപ്പട്ടികയില്‍ കേരളത്തെ ഉള്‍പ്പെ ടുത്തിയ കേന്ദ്ര നടപടിക്കെതിരെ മുഖ്യമന്ത്രി. ഈ ആവശ്യത്തിനായി അദ്ദേഹം കേന്ദ്രത്തിന് കത്തയച്ചു.

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്കാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്തെ ദേശീയ പാത വികസനം ‘ഹൈ’ ഒന്നില്‍ നിന്ന് രണ്ടിലേക്ക് തരംതാഴ്ത്തിയ വിജ്ഞാപനം പിന്‍ വലിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave A Reply