റോഡ് ഷോയ്ക്കിടെ നടന്ന ആക്രമണം ആസൂത്രിതമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: റോഡ് ഷോയ്ക്കിടെ തനിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് അമി ത് ഷാ.

സിആര്‍പിഎഫ് ജവാന്‍ കാരണമാണ് താന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും അയാളില്ലാ യിരുന്നെങ്കില്‍ മാരകമായി പരിക്കേല്‍ക്കുമായിരുന്നു എന്നും ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ വ്യക്തമാക്കി.

Leave A Reply