ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ നിയമിച്ചു

ഡല്‍ഹി: ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയ മിച്ചു. ഇദ്ദേഹം സുപ്രീംകോടതി മുന്‍ ജഡ്ജിയായിരുന്നു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.

ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രീംകോടതിയില്‍ ന്യായാധിപനാകുന്നത്. ഇന്ത്യന്‍ വംശജരുടെ എണ്ണം കൂടുതലുള്ള  ഒരു ദ്വീപ് രാഷ്ട്രമാണ് ഫിജി.

 

Leave A Reply