ബംഗാളിലെ പരസ്യപ്രചാരണം കമ്മീഷന്‍ വെട്ടിക്കുറച്ചു

കോല്‍ക്കത്ത: അമിത്ഷായുടെ റാലിക്കിടെ പശ്ചിമ ബംഗാളില്‍ അക്രമം ഉണ്ടായ സാഹചര്യ ത്തില്‍ നടപടിയുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതിനാല്‍ ബംഗാളിലെ പരസ്യപ്രചാരണം തെര ഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ദിവസം വെട്ടിക്കുറച്ചു. ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടത്തുന്നത്. വ്യാഴാഴ്ച്ച വരെയാണ് പരസ്യപ്രചരണത്തിന് സമയം അനുവദിച്ചിരിക്കുന്നത്.

 

 

Leave A Reply