ഓ​വ​ർ നി​ര​ക്ക് ചുരുക്കി : എ​യി​ൻ മോ​ർ​ഗ​ന് മ​ത്സ​ര​ത്തി​ൽ വി​ല​ക്കും പിഴയും

ദു​ബാ​യി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ കു​റ​ഞ്ഞ ഓ​വ​ർ​നി​ര​ക്കി​ന്‍റെ പേ​രി​ൽ ഇം​ഗ്ല​ണ്ട് നാ​യ​ക​ൻ എ​യി​ൻ മോ​ർ​ഗ​ന് ഒ​രു മ​ത്സ​ര​ത്തി​ൽ വി​ല​ക്കേർപ്പെടുത്തി .കൂടാതെ മാ​ച്ച് ഫീ​യു​ടെ 40 ശ​ത​മാ​നം പി​ഴ​യും ഐ​സി​സി മോ​ർ​ഗ​ന് വി​ധി​ച്ചു.

ഇ​തോ​ടെ പാ​ക്കി​സ്ഥാ​നെ​തി​രാ​യ നാ​ലാം ഏ​ക​ദി​നം മോ​ർ​ഗ​നു ന​ഷ്ട​മാ​കും. വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ത്സ​രം.

Leave A Reply