നി​രോധി​ത പുകയില ഉ​ൽ​പ്പ​ന്ന​വു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ

ചി​റ്റൂ​ർ:  2775 പാ​യ്ക്ക​റ്റ് നി​രോധി​ത പുകയില ഉ​ൽ​പ്പ​ന്ന​വു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. മീ​നാ​ക്ഷി​പു​ര​ത്തു വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെയാണ് സംഭവം. സംഭവത്തിൽ പു​തു​ന​ഗ​രം സ്വ​ദേശി ​ സമീറി (31) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് മൂ​ന്നി​ന് മീ​നാ​ക്ഷി​പു​ര​ത്തു വെ​ച്ചാ​ണ് ബുള്ളറ്റ് റാണി, ഹാ​ൻ​സ്, കൂ​ൾ ലി​പ്, ഉ​ൾ​പ്പെ​ടെ ല​ഹ​രി ഉത്പന്നങ്ങൾ പിടിച്ചെടുത്ത്. ഇവ തമിഴ് നാട്ടിൽ നിന്നും കൊണ്ടുവന്നവയാണെന്ന് അധികൃതർ പറഞ്ഞു.

Leave A Reply