കാന്തല്ലൂര്‍ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി

മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തില്‍ കോവില്‍ക്കടവിലും പരിസര പ്രദേശങ്ങളിലും കുടി വെ ള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. കടുത്തവേനലില്‍ കിണറുകള്‍ വറ്റിവരണ്ടതോടെ ജനം ദുരിതത്തിലായി.

Leave A Reply