ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചിത്രരചനാപരിശീലനം നടക്കും

ഇടുക്കി: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ചെറുതോണി പോലീസ് സൊ സൈറ്റി ഹാളില്‍ 14,15 തീയതികളില്‍ നടക്കുന്ന ദ്വിദിന ചിത്രരചനാപരിശീലനം എഡിഎം അനില്‍ ഉമ്മന്‍ ഉദ്ഘാ ടനം ചെയ്തു.  സംസ്ഥാന ശിശുക്ഷേമസമിതി എക്‌സ്‌ക്യൂട്ടീവ് അംഗം കെ.ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Leave A Reply