വയോധികനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

വെഞ്ഞാറമൂട്: വയോധികനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പാങ്ങോട്, പുലിപ്പാറ, ശാസ്താംകുന്നില്‍ മാധവന്‍ പിള്ള (85) ആണ് വീട്ടിലെ കിണറിന്റെ കപ്പിത്തൂണിലാണ് തൂങ്ങി മരിച്ചത്.

ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി നെറ്റ് ഉപയോഗിച്ച് പുറത്തെടുത്തെങ്കിലും മരണം സംഭവി ച്ചിരുന്നു.

 

Leave A Reply