അരാംകോയ്‌ക്കെതിരെ നടന്ന ആക്രമണം അന്താരാഷ്ട്ര എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് സൗദി 

റിയാദ്: അരാംകോ പമ്പിങ് സ്‌റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് സൗദി അറേബ്യ.

സൗദിയില്‍ നിന്നും കയറ്റി അയക്കുന്ന ക്രൂഡോയില്‍, മറ്റു പ്രകൃതി ഉല്‍പന്നങ്ങള്‍ എന്നിവ കു ഴിച്ചെടുക്കുന്നതും ഉല്‍പാദിപ്പിക്കുന്നതും തുടരുമെന്നും യാതൊരു തടസ്സവുമില്ലാതെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സൗദി പെട്രോള്‍ മന്ത്രാലയം വ്യക്തമാക്കി.

 

Leave A Reply