കുവൈത്തില്‍ മരുന്നുകളുടെ വില 50 ശതമാനം വരെ കുറയ്ക്കും

കുവൈത്ത്: കുവൈത്തില്‍ 291 മരുന്നുകളുടെ വില 50 ശതമാനം വരെ കുറക്കുവെന്ന് ആരോ ഗ്യമന്ത്രിയുടെ പ്രഖ്യാപനം. ജി.സി.സി രാഷ്ട്രങ്ങളിലെ മെഡിക്കല്‍ കമ്മിറ്റികളുടെ യോഗ ത്തിലാണ് ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്.

Leave A Reply