ഒരു ഒന്നൊന്നര പ്രണയകഥയിലെ പുതിയ  പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ഒന്നൊന്നര പ്രണയകഥ. ചിത്രത്തിലെ പുതിയ  പോസ്റ്റർ പുറത്തിറങ്ങി. ഷെബിന്‍ ബെന്‍സനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സായ ഡേവിഡാണ് ചിത്രത്തിലെ നായിക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം സായ നായികയായി എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്.

Leave A Reply