ലങ്കയില്‍ വര്‍ഗീയ കലാപം രൂക്ഷം; ഐക്യരാഷ്ട്ര സഭയ്ക്ക് ആശങ്ക

കൊളംബോ: ശ്രീലങ്കയില്‍ മുസ്ലീമുകള്‍ക്കെതിരെ വര്‍ഗീയ കലാപം രൂക്ഷമാകുന്നു. കലാപ ത്തില്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടാവുക യും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

തല്‍സ്ഥിതി രൂക്ഷമാകുന്നതിനാല്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. ആക്രമണ ത്തിന്റെ പശ്ചാത്തലത്തില്‍ 25ലേറെ പേരെ ലങ്കന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമിക ള്‍ക്കെതിരെ കര്‍ക്കശ നടപടിതന്നെ സ്വീകരിക്കുമെന്ന് പൊലീസ് മേധാവി പറഞ്ഞു.

Leave A Reply