യു എസ് അ​നാ​വ​ശ്യ​ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ : വിമർശിച്ച് ഇ​റാ​ൻ

ന്യൂ​ഡ​ൽ​ഹി: ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിൽ അ​മേ​രി​ക്ക​യു​മാ​യു​ള്ള ഭി​ന്ന​ത സം​ബ​ന്ധി​ച്ച് രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി രംഗത്ത് . അ​മേ​രി​ക്ക അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മു​ഹ​മ്മ​ദ് ജാ​വേ​ദ് സ​രീ​ഫ് പ്രതികരിച്ചു .

ഒ​രി​ക്ക​ലും ഇ​റാ​ന്റെ ഭാഗത്ത് നിന്ന് യു എസുമായുള്ള പ്ര​ശ്ന​ങ്ങ​ൾ മൂ​ർ​ച്ഛി​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കി​യി​ട്ടി​ല്ലെ​ന്നും സ​രീ​ഫ് കൂട്ടിച്ചേർത്തു .

Leave A Reply