മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ടെന്നീസ് കിരീടം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്

മാ​ഡ്രി​ഡ് : മാഡ്രിഡ് ഓപ്പൺ ടെന്നീസ് കിരീടം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് സ്വന്തമാക്കി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സി പാസിനെയാണ് അദ്ദേഹം തോൽപ്പിച്ചത്. ഇത് മൂന്നാം തവണയാണ് സെര്‍ബിയൻ താരം കിരീടം സ്വന്തമാക്കുന്നത്.

നേരിട്ടുള്ള സെറ്റുകൾക്കാണ് നൊവാക് സ്റ്റെഫാനോസിനെ പരാജയപ്പെടുത്തിയത്. ലോക ഒന്നാം നമ്പർ താരത്തിന്റെ 33-ാം കിരീടമാണിത്.

സ്‌കോർ : 6-3,6-4

Leave A Reply