ഫുട്ബോൾ താരം വാന്‍ പേഴ്‌സി വിരമിച്ചു

ഫുട്ബോൾ ഇതിഹാസമായ വാന്‍ പേഴ്‌സി വിരമിച്ചു. ഹോളണ്ടിന്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു വാന്‍ പേഴ്‌സി. ഡച്ച്‌ ക്ലബ്ബ് ഫെയ്‌നൂര്‍ദിന് വേണ്ടിയാണ് വാന്‍ പേഴ്‌സി അവസാനം കളിച്ചത്. അവസാന മത്സരത്തിൽ അദ്ദേഹത്തിന്റെ ടീമിന് തോൽക്കേണ്ടി വന്നു.432 മല്‍സരങ്ങളില്‍ നിന്ന് 204 ഗോളുകള്‍ നേടിയിട്ടുണ്ട്.

Leave A Reply