ഒരു ഒന്നൊന്നര പ്രണയകഥയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

നവാഗതനായ ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ഒന്നൊന്നര പ്രണയകഥ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

സായ ഡേവിഡ് ആണ് ചിത്രത്തിലെ നായിക. മലപ്പുറത്ത് നടക്കുന്ന ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.യുവതാരം ഷെബിന്‍ ബെന്‍സന്‍ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഹനീഫയും, നിധിനുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply