“സായാഹ്ന വാർത്തകൾ” പുതിയ സ്റ്റിൽ പുറത്തുവിട്ടു

അരുൺ ചന്ദു രചന നിർവഹിച്ച്​ സംവിധാനം ചെയ്യുന്ന ചിത്രമാണ് “സായാഹ്ന വാർത്തകൾ” .ചിത്രം നിർമിക്കുന്നത്​ ഡി 14 എൻറർടൈൻമ​​െൻറ്​സാണ്​. ഗോകുൽ സുരേഷ്​ ഗോപിയും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സായാഹ്ന വാർത്തകൾ .

അജു വർഗീസ്‌, ഇന്ദ്രൻസ്‌, ഇർഷാസ്‌, ശരണ്യ ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.പ്രശാന്ത്​ പിള്ളയാണ്​ സംഗീതം. ശരത്​ ഷാജി ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

Leave A Reply