പൊറിഞ്ചു മറിയം ജോസില്‍ ജോജു ജോര്‍ജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഉടന്‍ പുറത്തിറങ്ങും

ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസില്‍ ജോജു ജോര്‍ജി ന്റെ  ക്യാരക്ടര്‍ പോസ്റ്റര്‍ ഉടന്‍ പുറത്തിറങ്ങും.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരി പ്പിക്കുന്നത്.

Leave A Reply