സിദ്ധിക്കിന്റെ സംവിധാനത്തിലിറങ്ങുന്ന ബിഗ് ബ്രദര്‍ സിനിമയുടെ മുതല്‍ മുടക്ക് 25 കോടി

മോഹന്‍ലാലിനെ നായകനാക്കി സിദ്ധിക്കിന്റെ സംവിധാനത്തിലിറങ്ങുന്ന ബിഗ് ബ്രദര്‍ സിനിമയുടെ മുതല്‍ മുടക്ക് 25 കോടി. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്.

മൂന്ന് നായികമാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

 

 

Leave A Reply