ദുല്‍ഖര്‍ നിര്‍മ്മാതാവാകുന്ന ആദ്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

ദുല്‍ഖര്‍ നിര്‍മ്മാതാവാകുന്ന ആദ്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ചിത്രം സം വിധാനം ചെയ്യുന്നത് സിയാസ് മീഡിയ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി ഷംസു സൈബയാണ്. നവാഗതനായ സജാദ് കക്കു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Leave A Reply