വിവാഹ വാര്‍ത്തകള്‍ വ്യാജം; മറുപടിയുമായി യുവനടി

വിവാഹ വാര്‍ത്ത നിഷേധിച്ച് യുവ നടി ഐശ്വര്യ രാജേഷ്. തന്റെ പേരില്‍ നടക്കുന്നതെല്ലാം വ്യാജ പ്രചരണങ്ങളാണെന്നും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചു.

ഐശ്വര്യ നായികയായി എത്തിയ ചിത്രങ്ങളില്‍ ഒപ്പം അഭിനയിച്ച തമിഴിലെ പ്രമുഖ സഹ നടനെയുമായി നടി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുമായിരുന്നു വാര്‍ത്ത.

Leave A Reply