മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങാനി രിക്കുന്ന ചിത്രമാണ് ഉണ്ട. ഹര്‍ഷാദ് പി. കെ. ഖാലിദ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്ര ത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തില്‍ നിന്നുമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചിത്രത്തിന്റെ സംഗീ ത സംവിധാനം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. 2018 ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങിയ ചിത്രം 2019 പകുതിയോടെ പുറത്തിറങ്ങും

Leave A Reply