നടന്‍ കുഞ്ചാക്കോ ബോബന്റെ മകന് പേരിട്ടു

നടന്‍ കുഞ്ചാക്കോ ബോബന്റെ മകന് പേരിട്ടു. ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കു ഞ്ചാക്കോ എന്നാണ് മകന് താരം പേര് നല്‍കിയിരിക്കുനത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകന്റെ പേരിടല്‍ ചടങ്ങിന്റെ വിവരം താരം ആരാധകരുമായി പങ്കുവച്ചത്.

Leave A Reply