വൈറസിലെ രേവതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലെ രേവതിയുടെ ക്യാരക്ടര്‍ പോസ്റ്ററിന് ഗംഭീര സ്വീകരണം. നിപ്പാ വൈറസിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈ ലജയുടെ കഥാപാത്രത്തെയാണ് രേവതി അവതരിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടോവിനൊ തോമസ്, ഇന്ദ്രജിത്ത്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷഹീര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave A Reply