ആന്‍ഡ് ഓസ്‌കാര്‍ ഗോസ് ടൂ ജൂണ്‍ 21ന് തീയറ്ററുകളിലെത്തും

ആന്‍ഡ് ഓസ്‌കാര്‍ ഗോസ് ടൂ എന്ന ചിത്രം ജൂണ്‍ 21ന് ചിത്രം തീയറ്ററുകളിലെത്തും. ടോവിനൊ തോമസിനെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അനു സിത്താരയാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, സലീം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി ശരത്ത് എന്നിവരും ചിത്രത്തില്‍ മറ്റ്പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Leave A Reply