ഹ്യൂമന്‍ കമ്പ്യൂട്ടര്‍ വനിതയായി വിദ്യാ ബാലന്‍ എത്തുന്നു

പ്രമുഖ ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം വെളളിത്തിരയിലെത്തു ന്നു. ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നാണ് ശകുന്തള ദേവി അറിയപ്പെടുന്നത്. വിദ്യാ ബാലനാണ് ശകുന്ത ള ദേവിയായി എത്തുന്നത്.

ആറാം വയസ്സില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചാണ് ശകുന്തള ദേവി ശ്രദ്ധ നേടുന്നത്.

Leave A Reply