ഇന്ദ്രജിത്ത് നായകനായെത്തുന്ന പുതിയ ചിത്രം ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’

 

ഇന്ദ്രജിത്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപം ‘ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ . ചിത്രത്തില്‍ ശ്രിന്ദയും അനുമോളുമാണ് നായികമാരാകുന്നത്. ശംഭുവാണ് ചിത്രത്തിന്റെ സംവിധായകന്‍.ഒരു മുഴുനീള കോമഡി എന്റര്‍ട്ടയിനര്‍ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരവുമായി അണിയറപ്രവര്‍ത്തകര്‍ പുതിയ വാര്‍ത്ത പുറത്തു വിട്ടിരുന്നു.

Leave A Reply