അച്ഛനെ അനുകരിച്ച് മകൻ ഇന്ദ്രജിത്ത്

അച്ഛൻ സുകുമാരനെ അനുകരിക്കുന്ന ഇന്ദ്രജിത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. അച്ഛന്റെ അല്ലെ മോൻ…കഴിവ് കിട്ടാതെ ഇരിക്കുവോ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ  പ്രചരിക്കുന്നത്.

 

 

 

 

 

 

Leave A Reply