സിദ് ശ്രീറാം പാടിയ ഇഷ്‌കിലെ ഗാനം പുറത്തുവിട്ടു

സിദ് ശ്രീറാം ആദ്യമായി മലയാളത്തിൽ ആലപിക്കുന്ന ഇഷ്‌കിലെ പറയുവാൻ എന്ന ഗാനം പുറത്തുവിട്ടു. ഇഷ്‌കിലെ ആദ്യ ലിറിക് വീഡിയോ ഗാനം പൃഥ്വിരാജ് തന്റെ ഫേസ്ബുക് പേജിലൂടെയാണ്   പുറത്ത് വിട്ടത്. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 17 ന് തിയേറ്ററുകളിലെത്തും.

 

Leave A Reply