സൂര്യയുടെ എന്‍ജികെ മെയ് 31ന് തിയ്യേറ്ററുകളിലേക്ക്

 

സൂര്യയുടെ എറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്‍ജികെയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. മെയ് 31നാണ് സൂര്യയുടെ പുതിയ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Leave A Reply