റഹ്മാന്‍ നായകനാകുന്ന പുതിയ ചിത്രം ”7” ട്രെയിലര്‍ പുറത്തിറങ്ങി

റഹ്മാന്‍ നായകനാകുന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രമായ സെവനിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുറ്റാന്വേഷണ സൈക്കോ ത്രില്ലറായ ചിത്രത്തില്‍ വിജയ് പ്രകാശ് എന്ന പോലീസ് ഉദ്യോഗസ്ഥനായ് റഹ്മാന്‍ എത്തുന്നത്.

ഛായാഗ്രാഹകന്‍ കൂടിയായ നിസ്സാര്‍ ഷാഫി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സെവന്‍. റെജീന കസാന്ദ്ര, നന്ദിത ശ്വേതാ, അദിതി ആര്യാ, അനീഷ അംബ്രോസ്, പൂജിത പൊന്നാട, ചൗധരി എന്നീ ആറു നായികമാരാണ് ചിത്രത്തിലുള്ളത്.

Leave A Reply