ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന ഇ​ഷ്ക്ക് തീ‍യറ്ററുകളിലേക്ക്

 

ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന ഏറ്റവും പുതിയ ചിത്രമായ ഇ​ഷ്ക്ക് മേ​യ് പതിനേ​ഴി​ന് റി​ലീ​സ് ചെ​യ്യും. ന​വാ​ഗ​ത​നാ​യ അ​നു​രാ​ജ് മ​നോ​ഹ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ആ​ൻ ശീ​ത​ളാ​ണ് നാ​യി​ക.

ഷൈ​ൻ ടോം ​ചാ​ക്കോ, ലി​യോ​ണ ലി​ഷോ​യ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, എ​വി​എ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Leave A Reply