“ആ​ൻ​ഡ് ദ് ​ഓ​സ്കാ​ർ ഗോ​സ് ടു’ ​ജൂ​ണ്‍ 21ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും

ടോ​വി​നൊ തോ​മ​സി​നെ നാ​യ​ക​നാ​ക്കി സ​ലീം അ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏറ്റവും പുതിയ ചിത്രമാണ് ആ​ൻ​ഡ് ഓ​സ്കാ​ർ ഗോ​സ് ടൂ. ​ ചി​ത്രം. ജൂ​ണ്‍ 21ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

ആ​ദാ​മി​ന്‍റെ മ​ക​ൻ അ​ബു, കു​ഞ്ഞ​ന​ന്ത​ന്‍റെ ക​ട, പ​ത്തേ​മാ​രി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം സ​ലീം അ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. അ​നു സി​ത്താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സി​ദ്ധി​ഖ്, സ​ലീം കു​മാ​ർ, ശ്രീ​നി​വാ​സ​ൻ, ലാ​ൽ, അ​പ്പാ​നി ശ​ര​ത്ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ്പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Leave A Reply