17 വര്‍ഷം സിനിമ ജീവിതം പൂര്‍ത്തിയാക്കി ധനുഷ്

‘അയല്‍പക്കത്തെ പയ്യന്‍’ ഇമേജാണ് ധനുഷിന് പ്രേക്ഷക മനസ്സുകളില്‍ ലഭിച്ചത്. ആ ഇമേജ് ഇപ്പോഴും അതേപോലെ നില്‍ക്കുന്നുണ്ട്. അരങ്ങേറ്റചിത്രം ‘തുള്ളുവതോ ഇളമൈ’ തീയേറ്ററുകളിലെത്തി 17 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ന് ഇത്രകാലവും തന്നെ പിന്തുണച്ച, നടനെന്ന നിലയില്‍ വളര്‍ത്തിയ പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി പറയുകയാണ് ധനുഷ്. ട്വിറ്റര്‍ വഴി പുറത്തിറക്കിയ കുറിപ്പിലൂടെയാണ് ധനുഷ് പ്രേക്ഷകര്‍ എന്നാല്‍ തനിക്കെന്താണെന്ന് പറയുന്നത്.

 

Leave A Reply