നിര്‍മ്മാതാക്കളാവുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഇനി ദുല്‍ഖര്‍ സല്‍മാനും

 

ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. സ്വിച്ചോണ്‍ ചിത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ തന്നെയാണ് ആരാധകരുമായി ഈ വിവരം പങ്കുവച്ചത്. എന്നാല്‍ പ്രൊഡക്ഷന്‍ കമ്പനിയുടെ പേരോ നിര്‍മ്മിക്കുന്ന സിനിമയുടെ പേരോ വെളിപ്പെടുത്തിയിട്ടില്ല.

Leave A Reply